Latest കണ്ണൂര് പറശിനിയിൽ നിയന്ത്രണം January 20, 2022January 20, 2022 webdesk കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശിനി മുത്തപ്പൻ മടപ്പുരയിൽ അന്നദാനവും ചായ വിതരണവും നിർത്തി വെച്ചു.20 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിയന്ത്രണം.