Latest കേരളം പാചക വാതക വില വീണ്ടും കൂട്ടി February 14, 2021February 14, 2021 webdesk രാജ്യത്ത് പാചക വാതക വില വീണ്ടും വർധിപ്പിച്ചു സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.ഇതോടെ സിലിണ്ടറിന് 750 രൂപയും കടന്നു പാചക വാചകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നമത്തെ വർധനയാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം വർധിച്ചിരുന്നു.പെട്രോൾ, ഡീസൽ വിലയും കുതിക്കുകയാണ്