പാണത്തൂരിൽ ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്;രണ്ടുപേരുടെ നില അതിവ ഗുരുതരം

കാസർകോട് : പാണത്തൂർ പരിയാരം കർണ്ണാടക ടൂറിസ്റ്റ് ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് ബസിനടിയിൽ ആർക്കാർ കുടിങ്ങിക്കിടക്കുന്നു രക്ഷാപ്രവർത്തനം തുടരുന്നു. കുറ്റിക്കോൽ കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവർത്തനത്തിൽ എർപ്പെട്ടു.

രണ്ടുപേരുടെ നില അതിവ ഗുരുതരം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.