പാനൂരിൽ വ്യാപക അക്രമം;പോലീസ് വാഹനത്തിൻ്റെ ചില്ലുകൾ തകർത്തു

പെരിങ്ങത്തൂർ പുല്ലൂക്കര സി.പി.എം ഓഫിസുകൾക്ക് നേരെ അക്രമം

പെരിങ്ങത്തൂർ ലോക്കൽ കമ്മറ്റി ഓഫിസിനും ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും തീയിട്ടു

നിരവധി കടകൾക്ക് നേരേയും അക്രമം നടന്നു.

. പാനൂർ മുക്കിൽ പീടികയിൽ നിർത്തിയിട്ടിരുന്ന പോലീസ് ബസിൻ്റെ ചില്ലുകൾ തകർത്തു

പോലീസ് ഡ്രൈവർക്ക് പരിക്കേറ്റു