പാനൂര്‍ നഗരസഭ ഭരണം യുഡി എഫ് നിലനിര്‍ത്തി

പാനൂര്‍ നഗരസഭ
പാനൂര്‍ നഗരസഭ ഭരണം യുഡി എഫ് നിലനിര്‍ത്തി
യു ഡി എഫ് 23,എല്‍ ഡി എഫ് 14
ബി ജെ പി 3

തലശ്ശേരി നഗരസഭ
ഭരണം എല്‍ ഡി എഫ് നില നിര്‍ത്തി
എല്‍ ഡി എഫ് 37, ബി ജെ പി 8
യു ഡി എഫ് 7

ആന്തൂര്‍ നഗരസഭ
ആന്തൂരില്‍ ഇത്തവണയും പ്രതിപക്ഷമില്ല
28 ല്‍ 28 ഉം എല്‍ഡിഎഫിന്
27 – സിപിഎം, 1 – സിപിഐ

തളിപ്പറമ്പ് നഗരസഭ
തളിപ്പറമ്പ് നഗരസഭയില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി
യുഡിഎഫ് 19 , എല്‍ഡിഎഫ് 12,
ബിജെപി 3

കൂത്തുപറമ്പ് നഗരസഭ
കൂത്തുപറമ്പ് നഗരസഭ എല്‍ ഡി എഫ് നിലനിര്‍ത്തി
എല്‍ .ഡി .എഫ് 26 , യു.ഡി എഫ് 1,
ബി.ജെ.പി 1

ഇരിട്ടി നഗരസഭ
ഇരിട്ടി നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി
എല്‍ഡിഎഫ് -14, യുഡിഎഫ്- 11
ബിജെപി- 5, എസ്ഡിപിഐ -3

പയ്യന്നൂര്‍ നഗരസഭ
പയ്യന്നൂര്‍ നഗരസഭ എല്‍ ഡി എഫ് നിലനിര്‍ത്തി
എല്‍ഡിഎഫ് 35, യുഡിഎഫ് 8, മറ്റുള്ളവര്‍ 1

ശ്രീകണ്ഠപുരം നഗരസഭ
ശ്രീകണ്ഠപുരം നഗരസഭ യുഡിഎഫ് നിലനിര്‍ത്തി
യുഡിഎഫ് 17, എല്‍ഡിഎഫ് 12,
മറ്റുള്ളവര്‍ 1