പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ചു.

ശിവപുരം വെമ്പടിയിലെ ഹയ ഹംദ(7) യാണ്
പാമ്പു കടിയേറ്റ് മരിച്ചത്

ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്.

മെരുവമ്പായി എംയുപി സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്.

ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.