Latest കേരളം പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് December 23, 2020December 23, 2020 webdesk തിരുവനന്തപുരം∙ മുസ്‌ലിം ലീംഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും വരും വിധമാകും രാജി നൽകുക. സംസ്ഥാന പ്രവർത്തക സമിതി യോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്.