പുഴയിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി.

മൃതദേഹം കണ്ടെത്തി. മമ്പറം ഓടക്കാട് പുഴയിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി. മൈലുളളിമെട്ടയിലെ അജൽനാഥ് (16), കുഴിയിൽ പീടികയിലെ ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്