പുഴയിൽ വീണ് യുവാവ് മരിച്ചു

മയ്യില്‍ ടൗണിലെ ചമയം ടെക്സ്റ്റയില്‍സ് ഉടമ ഹംസയുടെ മകന്‍ ഹിഷാം (20) ആണ് മരിച്ചത്

നീന്തല്‍ പഠിക്കുന്നതിനിടെ മുനമ്പ് കടവ് പുഴയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു