പൂജാ ബംപർ നറുക്കെടുത്തു,ഒന്നാം സമ്മാനം തിരുവനന്തപുരം ഏജൻസി വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: പൂജാ ബംബർ നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനം അഞ്ചുകോടി രൂപ ലഭിച്ചത് ബി ആർ 82 RA 59 18 0 1 നമ്പർ ടിക്കറ്റിന്. തിരുവനന്തപുരം മെർലിൻ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

WINNING NUMBER FOR 2ND PRIZE OF RS 10 LAKH IS:

രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ:

NA 201245 VA 519552

RA 165894 TH 145968

RI 277674

WINNING NUMBERS FOR 3RD PRIZE OF RS 5 LAKH ARE:

മൂന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ:

NA 329390, VA 469934, RA 577403, TH 272671, RI 275458, NA 549289, VA 542340, RA 792617, TH 190560, RI 665819.