പെട്രോളിനും ഡീസലിനും വില കൂടി

കൊച്ചി: ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും വർധിച്ചു.15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയും കൂടി.കഴിഞ്ഞ 16 ദിവസത്തിനിടെ 13-ാം തവണയും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചത്