പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. നസറുദ്ദീന്‍ എളമരത്തിന്റേയും ഒ എം എ സലാമിന്റേയും വീട്ടിലാണ് പരിശോധന നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയാണ് നസറുദ്ദീന്‍ എളമരം. കരമന അഷ്‌റഫ് മൗലവിയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.