പ്രകൃതി ക്ഷോഭം; നഷ്ടപരിഹാരത്തിന് രജിസ്റ്റര്‍ ചെയ്യണം

പ്രകൃതി ക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രകൃതിക്ഷോഭങ്ങള്‍ നേരിടുന്നതിനുള്ള അടിയന്തര പരിപാടിയുടെ ഭാഗമായി നഷ്ടപരിഹാരം നല്‍കുന്നു. ഇതിനായി കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.