കണ്ണൂര് പ്രക്ഷോഭവുമായി കർഷകസംഘം November 3, 2020November 3, 2020 webdesk 0 Comments കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി കർഷകസംഘം 5 ന് വഴി തടയലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് കർഷക മാർച്ചും സംഘടിപ്പിക്കുമെന്ന് കെ.കെ രാഗേഷ് എംപി കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതാൻ അനുവദിക്കില്ലെന്നും രാഗേഷ് എംപി പറഞ്ഞു