പ്രവേശനം തുടങ്ങി

കെല്‍ട്രോണിന്റെ ജില്ലയിലെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ അനിമേഷന്‍/ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. എസ് എസ് എല്‍ സി ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 09847915099, 0460 2205474.