Latest കേരളം പ്രവേശനം നിരോധിച്ചു March 27, 2023March 27, 2023 webdesk കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലുകളുടെയും പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആറളം വൈല്‍ഡ്ലൈഫ് ഡിവിഷന് വാര്ഡന് അറിയിച്ചു.