പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരണപെട്ടു. മാട്ടറ തേവർകുന്നേൽ അജീഷിന്റെ ഭാര്യ സ്മിത (29)ആണ് മരണപ്പെട്ടത്.
പരിയാരം മെഡിക്കൽ കോളേജിൽ സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്നുണ്ടായ രക്തസ്രാവമാണ് മരണകാരണം.
ആൻറിയ, ആൽഡ്രിൻ എന്നിവർ മക്കളാണ്. പേരട്ട മാളിയേക്കൽ സണ്ണി എലിയാമ്മ ദമ്പതികളുടെ മകളാണ്.