പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗീഗമായി പീഡിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗീഗമായി പീഡിപ്പിച്ച കേസ്സിലെ പ്രതികളെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു

കാടാച്ചിറയിലെ പി പവിത്രൻ ,കെ വി രാജീവൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

9 ഉം 13ഉം വയസുള്ള പെൺകുട്ടികളെയാണ് പീഡിപ്പിച്ചത്