പ്രൊജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡില്‍ അനുവദിച്ചിട്ടുള്ള പ്രൊജക്ടില്‍ പ്രോജക്ട് അസോസിയേറ്റിനെ നിയമിക്കുന്നു. മൂന്ന് വര്‍ഷമണ് കാലാവധി. യോഗ്യത: ബിടെക്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ sudheeshkumar3@gcek.ac.in എന്ന ഇ മെയില്‍ വിലാസത്തില്‍ ഏപ്രില്‍ 30നു മുമ്പ് അയക്കണം. ഫോണ്‍: 9940395300, 9037675569.