Latest കേരളം പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു December 25, 2020December 25, 2020 webdesk മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ‘ധ്വനി’ സിനിമയുടെ തിരക്കഥാകൃത്ത്പി.ആർ.നാഥൻ,എം.എസ്. ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പാൾ ഡോ. കെ.എക്സ്.ട്രീസഎന്നിവർക്ക് പുരസ്കാരം പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്