പ​ക്ഷി​പ്പ​നി;കേ​ന്ദ്ര​സം​ഘം ആ​ല​പ്പു​ഴ​യി​ലെ​ത്തി.

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് പ​ക്ഷി​പ്പ​നി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര​സം​ഘം ആ​ല​പ്പു​ഴ​യി​ലെ​ത്തി. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് എ​ത്തി​യ​ത്. ഡോ. ​രു​ചി ജെ​യി​ൻ, ഡോ. ​സൈ​ലേ​ഷ് പ​വാ​ർ, ഡോ. ​അ​നി​ത് ജി​ൻ​ഡാ​ൽ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. ഇ​വ​ർ ക​ള​ക്ട​റു​മാ​യി കൂ​ടി​കാ​ഴ്ച ആ​രം​ഭി​ച്ചു.