ബജറ്റ് പ്രസംഗത്തിൽ കൂത്ത്പറമ്പ് സ്വദേശിനിയുടെ കവിതയും

ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിൽ കൂത്ത്പറമ്പ് സ്വദേശിനിയുടെ കവിതയും

മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അരുന്ധതിയുടെ തൊഴിൽ രഹിത അഥവാ ഹൗസ് വൈഫ് എന്ന കവിതയാണ് ധനമന്ത്രി ചൊല്ലിയത്

പെരിങ്ങോം ഗവ കോളേജ് പ്രിൻസിപ്പൽ ഡോ പി.പി ജയകുമാറിന്റെയും, ഇരിട്ടി മഹാത്മ ഗാന്ധി കോളേജിലെ പ്രൊഫസർ ഡോ. ഷീജ നരോത്തിന്റെയും മകളാണ്