ബസ് സമരം പിൻവലിച്ചു

ഗതാഗത മന്ത്രിയുമായി ബസുടമകൾ നടത്തിയ ചർച്ചയിൽ സമരം പിൻവലിച്ചു.വിദ്യർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ് സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിച്ചത്