ബാങ്ക് സമരം മാറ്റി

ജനുവരി 30, 31 തീയതികളിൽ നടത്താനിരുന്ന ബേങ്ക് സമരം മാറ്റി. ചീഫ് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ചയിലാ ണ് ധാരണയായത്. 31ന് വീണ്ടും ചർച്ച നടത്തും.

വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
👇👇👇👇👇
https://chat.whatsapp.com/FuL9j9iyRVi8BL2qLxApBS