ബിനീഷ് കോടിയേരിക്ക് ജാമ്യം.

ബംഗളൂരു:ബിനീഷ് കോടിയേരിക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എട്ടുമാസത്തെ വാദത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ബിനീഷ് അറസ്റ്റിലായത്. ഇഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ്. ജാമ്യം ലഭിച്ചത് അറസ്റ്റിലായി നാളെ ഒരു വർഷം പൂർത്തിയാകാൻ ഇരിക്കവെയാണ്