ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ അനുവദിച്ചില്ല

ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകരെ അനുവദിച്ചില്ല.

കൊവിഡ് പരിശോധന നടത്തിയില്ലെന്ന പേരിലാണ് ഇ.ഡി അഭിഭാഷകരെ തടഞ്ഞത്. അനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *