ബിരുദ പ്രോഗ്രാം അസൈൻമെന്റ് സമർപ്പണം – തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം നവംബർ 2020 സെഷൻ അസൈൻമെന്റ്, 2022 ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ച് മണി വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാവുന്നതാണ്. അവസാന തീയ്യതിക്കുശേഷം ലഭിക്കുന്ന അസൈൻമെൻ്റുകൾ സ്വീകരിക്കുന്നതല്ല.