ബിരുദ പ്രോഗ്രാം അസൈൻമെന്റ് ഫൈൻ സഹിതം സമർപ്പിക്കാം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം നവംബർ 2020 സെഷൻ അസൈൻമെന്റ്, 100/- രൂപ ആകെ ഫൈൻ സഹിതം, 2022 ഏപ്രിൽ 18, 5 PM വരെ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കാം. അവസാന തീയ്യതിക്ക് ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.