ബി എഡ് പ്രവേശനം : ഡിപ്പാർട്മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ അവസരം

ഗവ ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഡിപ്പാർട്മെന്റ് ക്വാട്ട യിൽ അപേക്ഷിക്കാൻ താല്പര്യപെടുന്നവർ 27.10.2021 05:00 PM വരെ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്. ഇതിനായി താഴെപറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
വെബ്സൈറ്റ് : www. admission.kannuruniversity.ac.in ഹെല്പ് ലൈൻ നമ്പർ:0497 2715261,7356948230