ബൂട്ടാസിങ്‌ അന്തരിച്ചു

ന്യൂഡൽഹി. കോൺഗ്രസ്‌ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ബൂട്ടാസിങ്‌ (86) അന്തരിച്ചു. ബീഹാർ ഗവർണറും ദേശീയ പട്ടികജാതി പട്ടികവർഗ കമ്മീഷൻ ചെയർമാനുമായിരുന്നു.

രാജീവ്‌ ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു