Latest ദേശീയം ബെംഗളൂരു മയക്കുമരുന്ന് കേസ്;നടൻ വിവേക് ഒബ്റോയിയുടെ ഭാര്യ സഹോദരൻ അറസ്റ്റിൽ January 12, 2021January 12, 2021 webdesk ചെന്നൈ; ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതിയും നടൻ വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്ക ആൽവയുടെ സഹോദരനുമായ ആദിത്യ ആൽവ ചെന്നൈയിൽ അറസ്റ്റിൽ. ആറാം പ്രതിയായ ആദിത്യ സെപ്തംബർ മുതൽ ഒളിവിലായിരുന്നു. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അറസ്റ്റിലായത്.