Latest കണ്ണൂര് ബോംബേറിനിരയായ ബിജെപി പ്രവർത്തകന്റെ വീടും പരിസരവും ബോംബ് – ഡോഗ് സ്ക്വാഡുകൾ പരിശോധിച്ചു December 23, 2020December 23, 2020 webdesk മോറാഴ കൂളിച്ചാലിൽ ബോംബേറിനിരയായ ബിജെപി പ്രവർത്തകന്റെ വീടും പരിസരവുംബോംബ് – ഡോഗ് സ്ക്വാഡുകൾ പരിശോധിച്ചു സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് സി എച്ച് നികേഷിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെ കണ്ണൂരിൽ നിന്നെത്തിയ സ്ക്വാഡാണ് പരിശോധന നടത്തുന്നത്.