ബോംബ് ഭീഷണിയെ തുടർന്ന് ഏഴിമല നേവൽ അക്കാദമിയുടെ പരിസരത്ത് പരിശോധന നടത്തി

ബോംബ് ഭീഷണിയെ തുടർന്ന് ഏഴിമല നേവൽ അക്കാദമിയുടെ പരിസരത്ത് പരിശോധന നടത്തി

ബോംബ് സ്ക്വാഡ് എസ് ഐ ടി.വി ശശിധരൻ ,പയ്യന്നൂർ സി.ഐ എം സി പ്രമോദ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.