ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി

വള്ളിക്കോട്: പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് കോ​ട്ട​യ​ത്ത് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. വ​ള്ളി​ക്കോ​ട് കോ​ട്ട​യം സ്വ​ദേ​ശി ബി​ജു (48) ആ​ണ് തൂങ്ങി മരിച്ചത്. ത​ല​യി​ല്‍ വെ​ട്ടേ​റ്റ ഭാ​ര്യ ജെ​സിയെ (38) ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.