മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

കണ്ണൂർ: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും(37) ക്ലീനര്‍ രവീന്ദ്രനുമാണ്(57) മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്.പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം