മട്ടന്നൂർ പഴശി രാജ എൻഎസ്എസ് കോളേജിൽ എംഎസ് സി മാത്തമാറ്റിക്സിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.

മട്ടന്നൂർ പഴശി രാജ എൻഎസ്എസ് കോളേജിൽ എംഎസ് സി മാത്തമാറ്റിക്സിൽ എസ്.സി./എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 1 ന് 10.30 ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.