മന്ത്രി ജെ.മേഴ്സികുട്ടിയമ്മയുടെ മകന്‍ സോഹന്‍ വിവാഹിതനായി

കൊല്ലം: മന്ത്രി ജെ.മേഴ്സികുട്ടിയമ്മയുടേയും ബി.തുളസീധര കുറുപ്പിന്റെയും മകൻ സോഹനും കുണ്ടറ പി.സുധാകരൻ പിള്ളയുടെയും ജി.ശ്രീദേവി അമ്മയുടെയും മകൾ കാർത്തികയും വിവാഹിതരായി. കൊല്ലം ടൗൺ ഹാളിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങ്