മന്‍സൂര്‍ വധക്കേസില്‍ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്, – കെ. സുധാകരന്‍

ഷുഹൈബ് വധത്തിൽ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മൻസൂർ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തിൽ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരൻ. വേണ്ടി വന്നാൽ പ്രതികരിക്കാൻ മടിക്കില്ലെന്ന് സിപിഎമ്മും പോലീസും ഓർക്കണമെന്നും ആദ്ദേഹം വ്യക്തമാക്കി.

അന്വേഷണസംഘത്തെ മാറ്റണമെന്നും കെ സുധാകരന്‍ എംപി

നട്ടെല്ലുള്ള ഐ പി എ എസ് ഉദ്യോഗസ്ഥനെ അന്വേഷണം ഏല്‍പിക്കണം

ഇപ്പോഴത്തെ അന്വേഷണവുമായി സഹകരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു