മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ 16 മരണം

മുംബൈ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ 16 മരണം. ജൽഗാവ് ജില്ലയിൽ തൊഴിലാളികളുമായിപോയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.

കിൻഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ അർധരാത്രിയോടെയാണ് തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.

അഞ്ച് തൊഴിലളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു