മാടായി ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

മാടായി ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. സി പി എം മാടായി ലോക്കൽ സെക്രട്ടറി പി ജനാർദ്ധനൻ, അഞ്ചാം വാർഡിൽ നിന്നു ജനവിധി തേടുന്നു കെ അനിത, എം കെ ശിവപ്രസാദ്, എം ടി ലത, കെ വി രാമകൃഷ്ണൻ, പുഷ്പ്പ, മുഹമ്മദ് ഷബീർ, ടി രാജൻ, ഷാജഹാൻ ഇട്ടോൽ, കെ വി രമണി, സീനത്ത് ടീച്ചർ, എസ്സ് എ പി റഹ്മാൻ എന്നിവർ മത്സര രംഗത്തുണ്ട്.

എൽ ഡി എഫ് ഇത്തവണ മാടായി പഞ്ചായത്തിൽ ചരിത്ര വിജയം നേടുമെന്ന് വിവിനോധ്, പി ജനാർദ്ധനൻ എന്നിവർ പറഞ്ഞു.