മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവെന്ന് മന്ത്രി എം എം മണി

മാണി സി കാപ്പൻ ജനപിന്തുണ ഇല്ലാത്ത നേതാവെന്ന് മന്ത്രി എം എം മണി

ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ പോയത് സിനിമാക്കാർക്ക് പിന്നാലെ

സി പി എം നേതാക്കൾ കഷ്ടപ്പെട്ടാണ് കാപ്പനെ ജയിപ്പിച്ചത്

അയാൾ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും മണി പറഞ്ഞു