മാഹിയിൽ മദ്യത്തിൻ്റെ അധികനികുതി പിൻവലിച്ചു

മാഹിയിൽ ലോക്ക് ഡൗണിന് ശേഷം മദ്യത്തിന് ഏർപ്പെടുത്തിയ അധികനികുതി ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കി.ഇനി മുതൽ പഴയ വിലയിൽ തന്നെ മദ്യ ഉൽപ്പന്നങ്ങൾ പുതുച്ചേരി സംസ്ഥാനത്ത് പിപണനം നടത്തും