മാഹിയിൽ 18 കിലോ സ്വർണ്ണം പിടിച്ചു

മാഹിയിൽ വാഹനപരിശോധനക്കിടെ 18 കിലോ സ്വർണം പിടിച്ചെടുത്തു

പൂഴിത്തല ചെക്ക്പോസ്റ്റിൽ വെച്ചാണ് സ്വർണം പിടികൂടിയത്

9 കോടിയോളം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്

മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള
മഹീന്ദ്രാ വാഹനത്തിലാണ് സ്വർണം പിടിച്ചത്