മുഖ്യമന്ത്രി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയാണ് അറസ്റ്റ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയാണ് അറസ്റ്റ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്. മൂന്ന് എംഎൽഎമാർക്കെതിരെ നടപടികൾ രാഷ്ട്രീയപ്രേരിതമാണ്. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ഈ നീക്കം എന്നും ചെന്നിത്തല പറഞ്ഞു