മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി

മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി പിണറായി ചേരിക്കൽ ജൂനിയർ ബേസിക് സ്ക്കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് മുഖ്യമന്ത്രിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്

സി.പി.എം വിജയിക്കാതിരുന്ന യു ഡി എഫ് കേന്ദ്രങ്ങളിൽ പോലും ഇത്തവണ എൽ ഡി എഫിന് വിജയിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു..