മുഖ്യമന്ത്രി 26 ന് കണ്ണൂരിൽ

കണ്ണൂരിൻ്റെ മുഖഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് എൽഡിഎഫ്

മുഖ്യമന്ത്രി 26 ന് കണ്ണൂരിൽ എത്തി വിവിധ മേഖലയിലെ 150 പ്രമുഖരുമായി ആശയ വിനിമയം നടത്തുമെന്ന് കൺവീനർ കെ.പി സഹദേവൻ. സർക്കാർ ലക്ഷ്യം സമഗ്ര വികസനം

തോൽവിയുടെ ജാള്യത മറക്കാൻ എൽ ഡി എഫിനെതിരെ യുഡിഎഫ് അപവാദം പ്രചരിപ്പിക്കുകയാണെന്ന് എം വി ജയരാജൻ പറഞ്ഞു