മുണ്ടേരി പഞ്ചായത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി

മുണ്ടേരി പഞ്ചായത്തിൽ
മത്സരിക്കുന്ന യു.ഡി.എഫ്
സ്ഥാനാർത്ഥികൾ ഉപഭരണാധികാരി കൂടിയായ മുണ്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശന് മുമ്പാകെ പത്രിക സമർപ്പിച്ചു

5 ആം വാർഡ് – വി.കെ.
സനേഷ്,

9ആം വാർഡ് –
സുബൈദ ടീച്ചർ,

10 ആം വാർഡ് -കെ.ടി. ബീന,

11 ആം വാർഡ് -ജീജ പ്രശാന്തൻ,

12ആം വാർഡ് – സി.പ്രസീത,

13ആം വാർഡ് -ടി.സുധീർ കുമാർ,

14ആം വാർഡ് -കെ.ശ്രീജ,

18 ആം വാർഡ് – രജനി താഴെ കണ്ടി,

തുടങ്ങിയവരാണ് പത്രിക സമർപ്പിച്ചത്
മുണ്ടേരി ഗംഗാധരൻ, സുധീഷ് മുണ്ടേരി, ടി.കെ.ലക്ഷമണൻ, കട്ടേരി പ്രകാശൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, പി.പി.രഞ്ജൻ
തുടങ്ങിയവർ സംബന്ധിച്ചു