മുഴക്കുന്ന് പോളിംഗ് ബൂത്തിൻ്റെ അടുത്ത് നിന്ന് ഉഗ്രശേഷിയുള്ള 5 ബോംബുകൾ പൊലീസ് കണ്ടെടുത്തു

മുഴക്കുന്ന് പോളിംഗ് ബൂത്തിൻ്റെ 100 മീറ്റർ അകലെ നിന്ന് ഉഗ്രശേഷിയുള്ള 5 ബോംബുകൾ പൊലീസ് കണ്ടെടുത്തു.പാല ഗവ: ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കലുങ്കിന് അടിയിൽ നിന്നാണ് പൊലീസ് ബോംബ് കണ്ടെടുത്തത്. ഇന്നലെ മുഴക്കുന്ന് പഞ്ചായത്തിൽ ഉഗ്രസ്ഫോടനം നടന്നിരുന്നു. സി പി എം ശക്തികേന്ദ്രത്തിൽ നന്നാണ് ബോംബ് കണ്ടെടുത്തത്