Latest അറിയിപ്പ് മെയ് അഞ്ചിന് പരീക്ഷ May 4, 2022May 4, 2022 webdesk കണ്ണൂർ സർവകലാശാല 2022 മെയ് മൂന്നിന് നിശ്ചയിച്ച് പൊതു അവധി മൂലം മാറ്റിവച്ച പരീക്ഷകൾ മെയ് അഞ്ചിന് നടത്തും