മേജര്‍ രവി കോണ്‍ഗ്രസ്സിലേക്ക്
തിരുവനന്തപുരം: സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസ്സിലേക്ക് . കഴിഞ്ഞ ദിവസം ആലുയിലെത്തിയ മേജര്‍ രവി കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു.
ഐശ്വര്യ കേരള യാത്രയില്‍ തൃപ്പുണിത്തുറയില്‍ വെച്ച് രമേശ് ചെന്നിത്തലക്കൊപ്പം പങ്കാളിയായി.
ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി കേരളത്തിലുടനീളം പ്രചരണത്തിനിറങ്ങിയിരുന്നു.